
3 സീസൺ
26 എപ്പിസോഡ്
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി - Season 3 Episode 8 ലാസ്റ്റ് കിസ്
ബെല്ലിയുടെയും ജെറമയയുടെയും വിവാഹദിനമാണിന്ന്, പക്ഷേ പാതിരാത്രിയിൽ കോൺറാഡ് നടത്തിയ കുമ്പസാരം, അവരുടെ വിവാഹസ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്താനുതകുന്നതാണ്. കലുഷിത വികാരങ്ങളുടെ പാരമ്യതയും സമയക്കുറവും ബെല്ലിയെ ഒരു തീരുമാനത്തിലെത്താൻ പ്രേരിപ്പിക്കുന്നു.
- വർഷം: 2025
- രാജ്യം: United States of America
- തരം: Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: love triangle, based on novel or book, friendship, romance, cancer, coming of age, female protagonist, family, teenage romance, teen drama, summer romance, based on young adult novel, earnest, enthusiastic
- ഡയറക്ടർ: Jenny Han, Gabrielle Stanton
- അഭിനേതാക്കൾ: Lola Tung, Christopher Briney, Gavin Casalegno, Sean Kaufman, Rain Spencer, Jackie Chung