
3 സീസൺ
26 എപ്പിസോഡ്
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി
ബെല്ലി കോൺക്ലിന് 16 തികയുന്നു, അവൾ കുടുംബത്തോടും ഫിഷർമാരോടുമൊപ്പം വേനൽ ചെലവഴിക്കാനായി തനിക്കേറ്റവും പ്രിയപ്പെട്ട കസിൻസ് ബീച്ചിലേക്കുപോകുന്നു. കഴിഞ്ഞ കൊല്ലത്തേതിൽ നിന്ന് ഏറെ വളർന്നിരിക്കുന്ന ബെല്ലിക്ക് ഈ വേനൽ ഇതുവരെയുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് തോന്നുന്നു.
- വർഷം: 2023
- രാജ്യം: United States of America
- തരം: Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: love triangle, based on novel or book, friendship, romance, cancer, coming of age, female protagonist, family, teenage romance, teen drama, summer romance, based on young adult novel, comforting, enthusiastic
- ഡയറക്ടർ: Jenny Han, Gabrielle Stanton
- അഭിനേതാക്കൾ: Lola Tung, Christopher Briney, Gavin Casalegno, Sean Kaufman, Rain Spencer, Jackie Chung