
3 സീസൺ
26 എപ്പിസോഡ്
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി - Season 1 Episode 3 സമ്മർ നൈറ്റ്സ്
ബെല്ലിയുടെ പതിനാറാം ജന്മദിനമാണ്, അവളുടെ ഉറ്റസുഹൃത്ത് ടെയ്‌ലർ ആഘോഷങ്ങൾക്കായി കസിൻസിലെത്തുന്നു. ബെല്ലിയുടെ ജന്മദിനം അവൾക്ക് വർഷത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്, പക്ഷേ ഇക്കൊല്ലം ടെയ്‌ലർ തന്നിൽ നിന്നു മറച്ചുവച്ച ഒരു രഹസ്യം ബെല്ലിയെ അമ്പരപ്പിക്കുന്നു. ഡെബ് വിരുന്നിൽ ബെല്ലിയുടെ സഹചാരി ആരായിരിക്കുമെന്ന് ഡെബികൾ അവളോടു ചോദിക്കുന്നു. ലോറലിൻ്റെയും സുസേനയുടെയും രഹസ്യം പതിയെ വെളിച്ചത്താകുന്നു.
- വർഷം: 2025
- രാജ്യം: United States of America
- തരം: Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: love triangle, based on novel or book, friendship, romance, cancer, coming of age, female protagonist, family, teenage romance, teen drama, summer romance, based on young adult novel, earnest, enthusiastic
- ഡയറക്ടർ: Jenny Han, Gabrielle Stanton
- അഭിനേതാക്കൾ: Lola Tung, Christopher Briney, Gavin Casalegno, Sean Kaufman, Rain Spencer, Jackie Chung