
3 സീസൺ
24 എപ്പിസോഡ്
ഇൻവിൻസിബ്ൾ - Season 2 Episode 6 ഇറ്റ്സ് നോട്ട് ദാറ്റ് സിമ്പിൾ
വെല്ലുവിളി നിറഞ്ഞ രണ്ടു ദൗത്യങ്ങൾക്കു ശേഷം, ഭൂഗോളത്തിന്റെ കാവൽക്കാർ ഒരു സംഘമായി പ്രവർത്തിക്കാൻ പാടുപെടുന്നു. അതേ സമയം, മാർക്ക് ഹീറോയെന്ന നിലയ്ക്കുള്ള തന്റെ കടമകളും സ്വകാര്യ ബന്ധങ്ങളും ഒരു കലാലയ വിദ്യാർത്ഥി എന്ന നിലയ്ക്കുള്ള തന്റെ ഭാവിയും സന്തുലിതമാക്കാൻ ശ്രമിക്കുന്നു.
- വർഷം: 2025
- രാജ്യം: Canada, United States of America
- തരം: Animation, Sci-Fi & Fantasy, Action & Adventure, Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: anti hero, superhero, based on comic, gore, adult animation, teen superhero
- ഡയറക്ടർ:
- അഭിനേതാക്കൾ: Steven Yeun, Sandra Oh, J.K. Simmons