
3 സീസൺ
24 എപ്പിസോഡ്
ദ വീൽ ഓഫ് ടൈം - Season 1 Episode 1 ലീവ്ടേക്കിങ്ങ്
ഒരിക്കൽ ലോകത്തെ നശിപ്പിച്ച ഒരു പുരാതന ശക്തിയുടെ പുനർജന്മമാണ് അഞ്ച് യുവാക്കളിൽ ഒരാളെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പർവത ഗ്രാമത്തിൽ വിചിത്രയായ ഒരു കുലീനസ്ത്രീ എത്തിച്ചേരുന്നു - അവരിൽ ആരാണതെന്ന് കണ്ടെത്താൻ അവൾക്ക് കഴിയുന്നില്ലെങ്കിൽ വീണ്ടും ചരിത്രമാവർത്തിക്കപ്പെടും. എന്നാൽ അവർ വിചാരിക്കുന്നതിലും കുറഞ്ഞ സമയമേയവർക്കുള്ളൂ.
- വർഷം: 2025
- രാജ്യം: United States of America, United Kingdom
- തരം: Sci-Fi & Fantasy, Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: based on novel or book, magic, reincarnation, quest, high fantasy, good versus evil, power, arrogant
- ഡയറക്ടർ: Rafe Judkins
- അഭിനേതാക്കൾ: റോസമുന്ഡ് പൈക്ക്, Daniel Henney, Josha Stradowski, Zoë Robins, Madeleine Madden, Marcus Rutherford