കലിപ്പ്
ഒരു സാമൂഹ്യ പാഠം
ചൂളകോളനിയിലെ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ്. സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോൾ നിയമ വ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പ് ക്കാരുടെ കലിയാട്ടമാണ് കലിപ്പ് പറയുന്നത്. നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന എല്ലാ നെറികേടിലൂടെയും ഈ സിനിമ സഞ്ചരിക്കുന്നു.
- വർഷം: 2019
- രാജ്യം:
- തരം: Thriller
- സ്റ്റുഡിയോ: High Mastcinemas
- കീവേഡ്:
- ഡയറക്ടർ: Jessen Joseph
- അഭിനേതാക്കൾ: Jeffin Johnson, Anas Sainudeen, Bala Singh, Kalasala Babu, Shobi Thilakan, Sajan Palluruthy