100 ഡേയ്സ് ഓഫ് ലവ്
ഒരു സായാഹ്നത്തില്‍ ബാലന് ഒരു പെണ്‍കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടുന്നു. ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കവറിനുള്ളില്‍ നിന്ന് പഴയ ഒരു ക്യാമറ കിട്ടുകയും അത് ഡെവലപ് ചെയ്തതില്‍ നിന്ന് കിട്ടുന്ന ചില ചിത്രങ്ങള്‍ വെച്ച് ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു
- വർഷം: 2015
- രാജ്യം: India
- തരം: Romance
- സ്റ്റുഡിയോ: Singapore Coliseum
- കീവേഡ്: love at first sight, photography, reunion, train, wedding anniversary, childhood friends, old photograph
- ഡയറക്ടർ: Januse Mohammed
- അഭിനേതാക്കൾ: Dulquer Salmaan, Nithya Menen, Rahul Madhav, Sekhar Menon, Vineeth Radhakrishnan, Nebish Benson