ഞാൻ സ്റ്റീവ് ലോപസ്
അന്നയും റസൂലും എന്ന സിനിമയ്ക്കു ശേഷം രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് തിയറ്ററുകളിലെത്തി. ഫർഹാൻ ഫാസിലും അഹാനാ കൃഷ്ണയുമാണ് മുഖ്യ അഭിനേതാക്കൾ. രാജേഷ് രവി, സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്.
- വർഷം: 2014
- രാജ്യം: India
- തരം: Drama, Romance, Thriller
- സ്റ്റുഡിയോ: E4 Entertainments
- കീവേഡ്: witness, romance, gang, bike
- ഡയറക്ടർ: Rajeev Ravi
- അഭിനേതാക്കൾ: Farhaan Faasil, Ahaana Krishna, Alencier Ley Lopez, Sujith Sankar, Vinayakan, Chinnu Kuruvila