അര്‍ഹത
ഫാക്ടറിയില്‍ ജോലി ചെയുന്ന ദേവരാജന്‍ തന്റെ പുതിയ ജോലി സ്ഥലത്ത് പലതരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു അവയെ ദേവരാജന്‍ എങ്ങനെ പ്രതിരോധിക്കുന്നു എന്നതാന്നു കഥയുടെ ഇതിവൃത്തം
- വർഷം: 1990
- രാജ്യം: India
- തരം: Action, Drama
- സ്റ്റുഡിയോ: Shirdi Sai Creations
- കീവേഡ്: factory
- ഡയറക്ടർ: I V Sasi
- അഭിനേതാക്കൾ: Mohanlal, Urvashi, Rekha, Suresh Gopi, Captain Raju, Lalu Alex